ഉദ്യോഗസ്ഥരും ജീവനക്കാരും
ഔദ്യോഗിക ജീവനക്കാരുടെ ഡയറക്ടറി
പിരായിരി ഗ്രാമപഞ്ചായത്ത്
പിരായിരി ഗ്രാമപഞ്ചായത്ത് ഓഫീസ് ജീവനക്കാരുടെ വിവരങ്ങളും പ്രധാന ചുമതലകളും
പഞ്ചായത്ത് ഓഫീസ്
🏛️ ഗ്രാമപഞ്ചായത്ത് ഓഫീസ് ജീവനക്കാർ
21

ബാഹുലേയൻ സി. വി.
സെക്രട്ടറി
പ്രധാന ചുമതലകൾ
പഞ്ചായത്തിന്റെ നിയമപരവും സാങ്കേതികവുമായ നടത്തിപ്പിന് നേതൃത്വം നൽകൽ, വിവിധ വികസന പദ്ധതികളുടെ നിർവ്വഹണം, ഭരണസമിതി തീരുമാനങ്ങൾ നടപ്പിലാക്കൽ.
× അടയ്ക്കാൻ മുകളിലെ ID card-ൽ വീണ്ടും click ചെയ്യുക
സിഷുകുമാർ ബി. ആർ.
അസി. സെക്രട്ടറി
പ്രധാന ചുമതലകൾ
ഭരണ-ഓഫീസ് പ്രവർത്തനങ്ങൾക്ക് സഹായം, പട്ടികജാതി വികസന പദ്ധതികളുടെ നിർവ്വഹണം, ജനന-മരണ രജിസ്ട്രേഷൻ അംഗീകരിക്കൽ, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി നടത്തിപ്പ്.
× അടയ്ക്കാൻ മുകളിലെ ID card-ൽ വീണ്ടും click ചെയ്യുക
സ്മിത ആർ. എസ്.
ഹെഡ് ക്ലർക്ക്
പ്രധാന ചുമതലകൾ
ക്ലർക്കുമാർ തയ്യാറാക്കുന്ന ഫയലുകൾ പരിശോധിച്ച് മേലധികാരികൾക്ക് സമർപ്പിക്കൽ, ഓഫീസ് പ്രവർത്തനങ്ങളുടെ പൊതുവായ മേൽനോട്ടം.
× അടയ്ക്കാൻ മുകളിലെ ID card-ൽ വീണ്ടും click ചെയ്യുക
ഫൈസൽ പി. വൈ.
അക്കൗണ്ടന്റ്
പ്രധാന ചുമതലകൾ
വരവ്-ചെലവ് കണക്കുകൾ സൂക്ഷിക്കൽ, വാർഷിക ബജറ്റ്, വാർഷിക ധനകാര്യ പത്രിക തയ്യാറാക്കൽ, ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗ നടപടികൾ.
× അടയ്ക്കാൻ മുകളിലെ ID card-ൽ വീണ്ടും click ചെയ്യുക
നിസി ജോസഫ്
സീനിയർ ക്ലർക്ക് (SC1)
പ്രധാന ചുമതലകൾ
വിവരാവകാശം (RTI), ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗ നടപടികൾ.
× അടയ്ക്കാൻ മുകളിലെ ID card-ൽ വീണ്ടും click ചെയ്യുക
ദുർഗ എസ്.
സീനിയർ ക്ലർക്ക് (SC2)
പ്രധാന ചുമതലകൾ
തൊഴിൽ നികുതി, പഞ്ചായത്ത് കെട്ടിടങ്ങളുടെ വാടക ശേഖരണം, ജനന-മരണ-വിവാഹ രജിസ്ട്രേഷൻ, കോടതി വ്യവഹാരങ്ങൾ, ഔദ്യോഗിക വാഹന പരിപാലനം, പൊതു ഭരണം.
× അടയ്ക്കാൻ മുകളിലെ ID card-ൽ വീണ്ടും click ചെയ്യുക
കരുണാകരൻ എസ്.
സീനിയർ ക്ലർക്ക് (SC3)
പ്രധാന ചുമതലകൾ
വാർഷിക പദ്ധതി രൂപീകരണവും തുടർ പ്രവർത്തനങ്ങളും, ഹരിത കർമ്മ സേന, മാലിന്യ പരിപാലനം, കുടിവെള്ളം, തെരുവ് വിളക്ക് പരിപാലനം, പഞ്ചായത്ത് കമ്മിറ്റി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗ നടപടികൾ.
× അടയ്ക്കാൻ മുകളിലെ ID card-ൽ വീണ്ടും click ചെയ്യുക
ചന്ദ്രഗണേഷൻ
ക്ലർക്ക് (JC1)
പ്രധാന ചുമതലകൾ
വിവിധ വാർഡുകളുടെ ചുമതല, പരാതി പരിഹാരം.
× അടയ്ക്കാൻ മുകളിലെ ID card-ൽ വീണ്ടും click ചെയ്യുക
ശ്രീജിത്ത് വേണുഗോപാൽ ആർ.
ക്ലർക്ക് (JC2)
പ്രധാന ചുമതലകൾ
വാർഡ് ചുമതല, കെട്ടിട നിർമ്മാണ അനുമതി, ക്രമവൽക്കരണം, കെട്ടിട നികുതി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗ നടപടികൾ.
× അടയ്ക്കാൻ മുകളിലെ ID card-ൽ വീണ്ടും click ചെയ്യുക
കവിത വി. വി.
ക്ലർക്ക് (JC3)
പ്രധാന ചുമതലകൾ
വിവിധ വാർഡുകളുടെ ചുമതല.
× അടയ്ക്കാൻ മുകളിലെ ID card-ൽ വീണ്ടും click ചെയ്യുക
പേര് ലഭ്യമല്ല
ഓഫീസ് അറ്റൻഡന്റ് (OA-1)
പ്രധാന ചുമതലകൾ
തപാൽ വരവുകളും വിതരണവും, ദൈനംദിന ഓഫീസ് പ്രവർത്തനങ്ങളിൽ സഹായിക്കൽ.
× അടയ്ക്കാൻ മുകളിലെ ID card-ൽ വീണ്ടും click ചെയ്യുക
പേര് ലഭ്യമല്ല
ഓഫീസ് അറ്റൻഡന്റ് (OA-2)
പ്രധാന ചുമതലകൾ
ഫയലുകൾ യഥാസമയം സെക്ഷനുകളിൽ എത്തിക്കൽ, ഓഫീസ് ഔദ്യോഗിക ആവശ്യങ്ങൾ നിർവ്വഹിക്കൽ.
× അടയ്ക്കാൻ മുകളിലെ ID card-ൽ വീണ്ടും click ചെയ്യുക
റഫീക്ക് പി. കെ.
ഡ്രൈവർ
പ്രധാന ചുമതലകൾ
പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനം ഓടിക്കൽ, വാഹനത്തിന്റെ കൃത്യമായ പരിപാലനം.
× അടയ്ക്കാൻ മുകളിലെ ID card-ൽ വീണ്ടും click ചെയ്യുക
സുമതി കെ. സി.
ലൈബ്രേറിയൻ
പ്രധാന ചുമതലകൾ
പഞ്ചായത്ത് ലൈബ്രറിയുടെയും റീഡിംഗ് റൂമുകളുടെയും പ്രവർത്തനങ്ങൾ നിയന്ത്രിക്കൽ.
× അടയ്ക്കാൻ മുകളിലെ ID card-ൽ വീണ്ടും click ചെയ്യുക
ശിവരാജൻ കെ. വി.
പി.ടി.എസ് (1)
പ്രധാന ചുമതലകൾ
പഞ്ചായത്ത് ഓഫീസും അതിന്റെ പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കൽ.
× അടയ്ക്കാൻ മുകളിലെ ID card-ൽ വീണ്ടും click ചെയ്യുക
രാമദാസ് കെ.
പി.ടി.എസ് (2)
പ്രധാന ചുമതലകൾ
പഞ്ചായത്ത് ഓഫീസും അതിന്റെ പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കൽ.
× അടയ്ക്കാൻ മുകളിലെ ID card-ൽ വീണ്ടും click ചെയ്യുക
മോഹനൻ സി.
പി.ടി.എസ് – പൗണ്ട് കീപ്പർ
പ്രധാന ചുമതലകൾ
അലഞ്ഞുതിരിഞ്ഞ് നടക്കുന്ന കന്നുകാലികളെ പൗണ്ടിലേക്ക് എത്തിക്കുകയും പരിപാലിക്കുകയും ചെയ്യൽ.
× അടയ്ക്കാൻ മുകളിലെ ID card-ൽ വീണ്ടും click ചെയ്യുക
രാജേഷ് കുമാർ എ.
ടെക്നിക്കൽ അസിസ്റ്റന്റ്
പ്രധാന ചുമതലകൾ
കമ്പ്യൂട്ടർ, നെറ്റ്വർക്ക്, K-SMART ഉൾപ്പെടെയുള്ള ഐ.ടി അധിഷ്ഠിത സേവനങ്ങൾക്ക് സാങ്കേതിക സഹായം നൽകൽ.
× അടയ്ക്കാൻ മുകളിലെ ID card-ൽ വീണ്ടും click ചെയ്യുക
ലക്ഷ്മിദേവി ബി.
പ്രോജക്ട് അസിസ്റ്റന്റ്
പ്രധാന ചുമതലകൾ
ഇ-ഗ്രാമസ്വരാജ് പോർട്ടലിൽ പദ്ധതികളുടെ ഡാറ്റാ എൻട്രി, ജിയോ ടാഗിംഗ്, ബിൽ നടപടികൾ, നിർണയ്, PDI പോർട്ടലുകൾ കൈകാര്യം ചെയ്യുന്നതിൽ സഹായം.
× അടയ്ക്കാൻ മുകളിലെ ID card-ൽ വീണ്ടും click ചെയ്യുക
ഹിമ ടി. ആർ.
ഹെൽത്ത് ഇൻസ്പെക്ടർ
പ്രധാന ചുമതലകൾ
ഹരിത കർമ്മ സേന, മാലിന്യ പരിപാലനം, ഹരിതമിത്രം, വാർ റൂം പോർട്ടൽ, ABC പദ്ധതി, എൻഫോഴ്സ്മെന്റ് സ്ക്വാഡ്, ഫീൽഡ് തല അന്വേഷണം.
× അടയ്ക്കാൻ മുകളിലെ ID card-ൽ വീണ്ടും click ചെയ്യുക
സബീന
പ്ലാൻ റിസോഴ്സ് പേഴ്സൺ
പ്രധാന ചുമതലകൾ
പഞ്ചായത്തിന്റെ വിവിധ പദ്ധതികളുടെ നടത്തിപ്പിനും അനുബന്ധ പ്രവർത്തനങ്ങൾക്കും സഹായം നൽകൽ.
× അടയ്ക്കാൻ മുകളിലെ ID card-ൽ വീണ്ടും click ചെയ്യുക
സാക്ഷരതാ വിഭാഗം
📖 തുടർച്ചാ വിദ്യാകേന്ദ്രം
02
റസിയ
സാക്ഷരത പ്രേരക് (1)
പ്രധാന ചുമതലകൾ
സാക്ഷരതാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ, ജനക്ഷേമ പദ്ധതികളുടെ ഫീൽഡ് തല ബോധവൽക്കരണവും സർവ്വേകളും നടത്തൽ.
× അടയ്ക്കാൻ മുകളിലെ ID card-ൽ വീണ്ടും click ചെയ്യുക
രജനി
സാക്ഷരത പ്രേരക് (2)
പ്രധാന ചുമതലകൾ
സാക്ഷരതാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ, ജനക്ഷേമ പദ്ധതികളുടെ ഫീൽഡ് തല ബോധവൽക്കരണവും സർവ്വേകളും നടത്തൽ.
× അടയ്ക്കാൻ മുകളിലെ ID card-ൽ വീണ്ടും click ചെയ്യുക
MGNREGS ഓഫീസ്
🛠️ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
04
ധനുശ്രീ ആർ.
അസിസ്റ്റന്റ് എൻജിനീയർ
പ്രധാന ചുമതലകൾ
തൊഴിലുറപ്പ് പദ്ധതി പ്രവൃത്തികൾക്ക് സാങ്കേതിക അനുമതി നൽകൽ, നിർമ്മാണ പ്രവൃത്തികളുടെ മേൽനോട്ടം വഹിക്കൽ.
× അടയ്ക്കാൻ മുകളിലെ ID card-ൽ വീണ്ടും click ചെയ്യുക
മൻസൂർ എം.
ഓവർസീയർ
പ്രധാന ചുമതലകൾ
പദ്ധതികളുടെ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കൽ, സൈറ്റിലെ അളവുകൾ മെഷർമെന്റ് ബുക്കിൽ രേഖപ്പെടുത്തൽ.
× അടയ്ക്കാൻ മുകളിലെ ID card-ൽ വീണ്ടും click ചെയ്യുക
ശിവൻ പി.
അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് (1)
പ്രധാന ചുമതലകൾ
കമ്പ്യൂട്ടർ/ക്ലറിക്കൽ ചുമതലകൾ, തൊഴിലാളികളുടെ മസ്റ്റർ റോൾ കൈകാര്യം ചെയ്യൽ, കൂലി വിതരണ നടപടികൾ.
× അടയ്ക്കാൻ മുകളിലെ ID card-ൽ വീണ്ടും click ചെയ്യുക
ലതിക എ.
അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് (2)
പ്രധാന ചുമതലകൾ
കമ്പ്യൂട്ടർ/ക്ലറിക്കൽ ചുമതലകൾ, തൊഴിലാളികളുടെ മസ്റ്റർ റോൾ കൈകാര്യം ചെയ്യൽ, കൂലി വിതരണ നടപടികൾ.
× അടയ്ക്കാൻ മുകളിലെ ID card-ൽ വീണ്ടും click ചെയ്യുക
വികസന നിർവ്വഹണ വിഭാഗം
📋 വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർ
02
മണികണ്ഠൻ എൻ.
വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ
പ്രധാന ചുമതലകൾ
ചുമതലകളുടെ വിശദാംശങ്ങൾ പിന്നീട് ചേർക്കാം.
× അടയ്ക്കാൻ മുകളിലെ ID card-ൽ വീണ്ടും click ചെയ്യുക
സൈനുദ്ദീൻ സി. എ.
വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ
പ്രധാന ചുമതലകൾ
ചുമതലകളുടെ വിശദാംശങ്ങൾ പിന്നീട് ചേർക്കാം.
× അടയ്ക്കാൻ മുകളിലെ ID card-ൽ വീണ്ടും click ചെയ്യുക