വാര്‍ഷിക പദ്ധതി 2026-27
വാർഷിക പദ്ധതി (Annual Plan)
ഗ്രാമസഭകളിൽ നിന്നും ഉയർന്നുവന്ന ജനകീയ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ട് പഞ്ചായത്ത് തയ്യാറാക്കിയ വികസന രേഖയാണിത്. ഓരോ സാമ്പത്തിക വർഷവും നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ചുള്ള പൂർണ്ണവിവരങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
പ്രധാന പദ്ധതി ലക്ഷ്യങ്ങൾ:
- കാർഷിക ഉന്നമനം: നെൽക്കൃഷി വ്യാപനം, കർഷകർക്ക് വിത്തും വളവും ലഭ്യമാക്കൽ, ജലസേചന നവീകരണം.
- അടിസ്ഥാന സൗകര്യങ്ങൾ: പുതിയ റോഡുകളുടെ നിർമ്മാണം, തോടുകളുടെ സംരക്ഷണം, തെരുവ് വിളക്കുകളുടെ വിപുലീകരണം.
- സാമൂഹിക സുരക്ഷ: ലൈഫ് മിഷൻ വീടുകൾ, വൃദ്ധജനങ്ങൾക്കും ഭിന്നശേഷിക്കാർക്കുമുള്ള ക്ഷേമ പ്രവർത്തന