2025 ഡിസംബർ 31 വരെ സാമൂഹ്യസുരക്ഷാ / ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കളുടെ വാർഷിക മസ്റ്ററിംഗ് സമയപരിധി 30-10-2026 വരെ നീട്ടിയിരിക്കുന്നു. അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്.
കേരളോത്സവം 2026

October 23, 2026


🎭🏆 കേരളോത്സവം 2026–27 🏆🎭
പിരായിരി ഗ്രാമപഞ്ചായത്ത്

📣 സംഘാടക സമിതി രൂപീകരണ യോഗം
പിരായിരി ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026 സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരണ യോഗം ചേരുന്നു. ബന്ധപ്പെട്ട യുവജനങ്ങൾ, ക്ലബ് ഭാരവാഹികൾ, കലാ-കായിക പ്രവർത്തകർ, പൊതുപ്രവർത്തകർ എന്നിവർ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

📅 തീയതി
24-10-2026
🕑 സമയം
ഉച്ചയ്ക്ക് 2.30 PM
📍 വേദി
പിരായിരി ഗ്രാമപഞ്ചായത്ത് മീറ്റിംഗ് ഹാൾ